Visit | കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാന്‍ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് ആസ്ട്രേലിയയില്‍ നിന്നുള്ള ഒരു ഉപമുഖ്യമന്ത്രി
Oct 11, 2023, 18:07 IST
തിരുവനന്തപുരം: (KVARTHA) ആസ്ട്രേലിയയിലെ നോര്‍തേണ്‍ ടെറിടറി ഡെപ്യൂടി ചീഫ് മിനിസ്റ്റര്‍ നികോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനാണ് സംഘം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Keywords: Australian Northern Territory Deputy Chief Minister visits Minister Veena George, Thiruvananthapuram, News, Nikol Mansha, Health Minister, Veena George, Meeting, Research, Exchange Program, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.