മാന്നാര്‍:(www.kvartha.com 21/10/2018) പരുമല പള്ളിയുടെ വി.മദ്ബഹായില്‍ വരച്ച ഐക്കണ്‍ പെയിന്റിംഗിന്റെ സമര്‍പ്പണ ശുശ്രൂഷ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെയിന്റിംഗിന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചു.
സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.എ.ജി.ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് ഫാ.അശ്വിന്‍ ഫെര്‍ണാണ്ടസ്. എന്നിവര്‍ സംബന്ധിച്ചു. ഫാ.അശിന്‍ഫെര്‍ണാണ്ടസിന്റെ ചുമതലയിലാണ് ഐക്കണ്‍ പെയിന്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചത്.
മലങ്കരസഭയിലെതന്നെ ഏറ്റവും വലിയ ഐക്കണ്‍ പെയിന്റിംഗ് എന്ന സവിശേഷതകൂടി പരുമലയിലെ ഈ കലാസൃഷ്ടിക്ക് അവകാശപ്പെടാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Church, Painting, Mangara sabha, Biggest icon painting in Malankara is Parumala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.