കോട്ടയം: (www.kvartha.com 21.08.2015) കോട്ടയത്തിനും ചിങ്ങവനത്തിനുമിടയില്‍ മാടമ്പാട്ട് റെയില്‍വേ ട്രാക്കിനു കുറുകെ ബൈക്ക് വച്ച് അട്ടിമറി ശ്രമം.
വ്യാഴാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ദിബ്രുഗഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കടന്നുപോകുമ്പോഴാണ് അട്ടിമറി ശ്രമം നടന്നത്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.
റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തില്‍ ബൈക്കില്‍ ആരോ പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ഇതിനിടെ അന്വേഷണത്തിനായി സ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ത്തു.
Keywords: Malabar Express, Amrutha Express, Dibrugad Express, Indian Railway, Kottayam railway station, Bike.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.