പുന്നപ്ര-വയലാർ രക്തസാക്ഷി കുടിയിരത്തിൽ പുഷ്പാർചന നടത്തി ബിജെപി സ്ഥാനാർഥി
Mar 19, 2021, 15:15 IST
ആലപ്പുഴ: (www.kvartha.com 19.03.2021) നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി. നാമനിര്‍ദേശ പത്രികാ സമർപണത്തിന് മുൻപായിരുന്നു ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതി അപ്രതീക്ഷിതമായി രക്തസാക്ഷി മണ്ഡലപത്തിൽ പുഷ്പാര്‍ചനയ്ക്ക് എത്തിയത്.
പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. എന്നാൽ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപിക്കാനാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, Politics, Political party, BJP, Assembly Election, Assembly-Election-2021, Election, News, Kerala, State, Alappuzha, Assembly Election, BJP candidate lays wreaths at Punnapra-Vayalar martyr's tomb.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.