മലപ്പുറം: (www.kvartha.com 08.10.2015) മൂന്നാം മുന്നണി ബി ജെ പി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. എസ് എന്‍ ഡി പിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിച്ചാണ് സഖ്യമുണ്ടാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിലപാട് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സി പി എം, മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് അച്ചുതണ്ടില്‍ അവഗണന ഏറ്റുവാങ്ങിയ എല്ലാവിഭാഗം ജനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പക്ഷത്ത് അണിനിരക്കും.
ഇടത് വലത് മുന്നണികള്‍ ഭൂരിപക്ഷ സമുദായത്തെയും സംഘടിതരല്ലാത്ത ന്യൂനപക്ഷങ്ങളെയും തീര്‍ത്തും അവഗണിച്ചു. ഇരു മുന്നണികള്‍ ചിലരോട് മാത്രം വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്നത് മൂലം ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉടലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: Malappuram, Kerala, V.Muraleedaran, BJP didn't declare third front: V.Muraleedharan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.