തിരുവനന്തപുരം: (www.kvartha.com 22.01.2015) അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ജനുവരി 27ന് ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു.
യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രകാരം സംസ്ഥാനത്തെ ലൈസന്‍സ് ഇല്ലാത്ത ബാറുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടിരുന്നു. ഈ ബാറുകള്‍ തുറക്കാന്‍ വേണ്ടി ബാറുടമകളില്‍ നിന്നും മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് ആരോപണം.
തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച
തീരുമാനമുണ്ടായത്. ബാര്‍ കോഴ വിഷയത്തില്‍ കൂടുതല്‍ പ്രക്ഷോപണ പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനമായി. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം
Keywords: BJP harthal on January 27, Thiruvananthapuram, Corruption, Allegation, Election, Resignation, Conference, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.