തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് ബന്ധം ബിജെപിക്ക് ഗുണം ചെയ്തില്ലെന്ന് വിമര്‍ശനം
Jun 23, 2016, 10:23 IST
തിരുവനന്തപുരം: (www.kvartha.com 23.06.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസുമായുള്ള ബന്ധം ബിജെപിക്ക് കാര്യമായി ഗുണം ചെയ്തില്ലെന്ന് ബി ജെ പി നേതൃ യോഗത്തില്‍ വിമര്‍ശനം.
സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് ബി ഡി ജെ എസ് ബന്ധം ഗുണം ചെയ്തത്. ബി ഡി ജെ എസിനൊപ്പമുള്ള കെ പി എം എസ് നേതാക്കള്‍ പരസ്യമായി പലയിടങ്ങളിലും എല്‍ ഡി എഫിനൊപ്പം നിന്നത് മുന്നണിക്ക് ദോഷകരമായി
ബാധിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ, മണ്ഡലം കമ്മറ്റികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. മണ്ഡലങ്ങളിലെ ധനവിനിയോഗം കൈകാര്യം ചെയ്ത ആര്‍ എസ് എസുകാര്‍ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടുകളില്‍ വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Keywords: Thiruvananthapuram, Kerala, Assembly Election, Election, BJP, SNDP, BDJS, NDA, LDF, RSS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.