കടമ മറക്കുന്നു, സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ദിനചര്യ ആക്കാതെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കൂ: പ്രതിപക്ഷത്തെ കുടഞ്ഞ് കെ സുരേന്ദ്രന്‍
Apr 11, 2020, 19:23 IST
തിരുവനന്തപുരം: (www.kvartha.com 11.04.2020) സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷം കടമ മറക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജോലി മാത്രമാണ് സംസ്ഥാനത്ത് പ്രതിപക്ഷം ചെയ്യുന്നതെന്നും നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും പറഞ്ഞു.
Summary: BJP State President K Surendran Criticise Opposition Leader

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.