Arrested 'പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതിയായ ബിജെപി പ്രവര്ത്തകന് പിടിയില്‍'
Aug 11, 2023, 18:50 IST
കണ്ണൂര്‍: (www.kvartha.com) പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതിയായ ബിജെപി പ്രവര്ത്തകന് പിടിയില്‍. കണ്ണൂര്‍ മുഴകുന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവര്ത്തകന് അനിലാണ് പിടിയിലായത്.
കോഴിക്കോട് കക്കട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. ആലക്കോട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു സ്ഥലം മാറ്റം.
അനില്‍ രക്ഷപ്പെട്ടത് ബിജെപിയുടെയും പൊലീസിന്റെയും ഒത്തുകളിയാണെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതി വലയിലാകുന്നത്.

Keywords: BJP worker arrested in attempted murder case who escaped from police custody, Kannur, News, BJP Worker, Arrested, Murder Case Attempt, Police, Custody, Protest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.