ഒളിമ്പിക് അസോസിയേഷനുമായുള്ള തര്‍ക്കം; പ്രമുഖ ബോക്‌സിംഗ് താരങ്ങള്‍ ഗെയിംസില്‍ നിന്നും പിന്‍മാറി
Feb 5, 2015, 12:00 IST
തൃശൂര്‍: (www.kvartha.com 05/02/2015) ബോക്‌സിങ് ഇന്ത്യയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബോക്‌സിങ്ങില്‍ നിന്ന് പ്രമുഖ താരങ്ങള്‍ പിന്മാറി. ഒളിംപ്യന്‍ വിജേന്ദര്‍സിങ്, സര്‍ജുബാലാ ദേവി, പ്രീത് ബെനിവാല്‍, സുമിത് സാങ്വാന്‍ എന്നിവരാണ് പിന്മാറിയത്.
വെള്ളിയാഴ്ച ആരംഭിക്കുന്ന ബോക്‌സിങ് മത്സരങ്ങളില്‍ പങ്കെടുക്കാനായി താരങ്ങള്‍ വ്യാഴാഴ്ച തന്നെ വേദിയില്‍ റിപോര്‍ട്ട് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ തര്‍ക്കം മൂലം താരങ്ങള്‍ അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ബോക്‌സിങ് താരങ്ങളുടെ സംഘടനയായ ബോക്‌സിങ് ഇന്ത്യയെ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അംഗീകരിക്കാത്തതാണ് തര്‍ക്കത്തിന് കാരണം.
അതേസമയം ഒളിംപിക്‌സ് മെഡല്‍ ജേതാവായ മേരി കോമിനെ ദേശീയ ഗെയിംസിന്റെ വേദിയിലേക്ക് അതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മേരി കോമും എത്തില്ലെന്നാണ് വിവരം.

Also Read:
ചവിട്ടുനാടകവും വ്യാജരേഖാ നാടകവും: വിവാദം കനക്കുന്നതിനിടെ സ്കൂളിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Keywords: Thrissur, Boxing, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.