തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സപ്തതിയുടെ നിറവില്‍. വ്യാഴാഴ്ച എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പുതുപ്പളളിക്കാരന്‍ കുഞ്ഞൂഞ്ഞിന് സപ്തതി ദിവസമായിട്ടും ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോകുകയാണ്.
1984ല്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം മുതല്‍ ഉമ്മന്‍ചാണ്ടി ജന്മദിനാഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ സഞ്ചരിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നത്.
രണ്ടാം തവണയും ജനങ്ങളുടെ വിശ്വസ്തനായ കുഞ്ഞൂഞ്ഞ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനസമ്പര്‍ക്കം പോലുള്ള പരിപാടികളിലൂടെ നേരിട്ട് മനസിലാക്കി പരിഹാരം കാണാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഇത്തവണ ഏറ്റുവാങ്ങേണ്ടതായിവന്നു. ഇതാദ്യമായാണ് അദ്ദേഹത്തിന് തന്റെ കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നത്.
സോളാര്‍ അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ മുറവിളി നടത്തുമ്പോഴും തന്റെ വിശ്വാസം മുറുകെ പിടിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. പകലന്തിയോളം എളിമ കൈവിടാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം നിര്‍ദേശിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് സപ്തതി ദിവസത്തിന് മുമ്പെ തന്നെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി കല്ലേറുകൊണ്ട് ദേഹത്ത് ചോരപ്പൊട്ടുകള്‍ വീഴുകയും ചെയ്തു.
1943 ഒക്ടോബര്‍ 31ന് അനിഴം നക്ഷത്രത്തിലാണ് ഉമ്മന്‍ചാണ്ടി ജനിച്ചത്. ഉമ്മന്‍ചാണ്ടി സപ്തതിയില്‍ എത്തിയതോടെ അദ്ദേഹത്തിന് ജാതകവശാലുളള എല്ലാ കഷ്ടകാലവും മാറി എന്നാണ് ജ്യോതിഷികളുടെ അഭിപ്രായം.
കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കായികമേളയുടെ സമാപന സമ്മേളനത്തില്‍ കല്ലേറില്‍ പരുക്കേറ്റതിനാല്‍ ഡോക്ടര്‍മാര്‍ ഉമ്മന്‍ചാണ്ടിക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് .അതിനാല്‍ സപ്തതി ദിനത്തില്‍ ഇതാദ്യമായി ഗൃഹനാഥന്‍ വീട്ടിലുണ്ടാകുമെന്ന സന്തോഷത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ
കുടുംബം.

Also Read:
സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ പുരോഗതിയില്‍
Keywords: Brickbat turned Bouquet as Chandy celebrates 70thbirthday, Mass Contact, Chief Minister, Thiruvananthapuram, Politics, Kannur, Doctor, Family, Injured, CPM, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.