Anti-Socials Attack | ബഡ്സ് സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; കളിപ്പാട്ടങ്ങളില്‍ കരിഓയില്‍ ഒഴിച്ചു
Jul 4, 2022, 18:57 IST
ആലപ്പുഴ: (www.kvartha.com) ബഡ്സ് സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കളിപ്പാട്ടങ്ങളില്‍ കരിഓയില്‍ ഒഴിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായതിലെ ബഡ്സ് സ്‌കൂളിലാണ് സംഭവം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കളിക്കാനായി സൂക്ഷിച്ച ഉപകരണങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. ഞായറാഴ്ച കുട്ടികള്‍ സ്‌കൂളിലേക്ക് വീണ്ടും എത്തിയതോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതിയില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Buds School Attacked by Anti-socials, Alappuzha, News, School, Police, Complaint, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.