തൃശൂര്‍:(www.kvartha.com 09.09.2015) തൃശൂരില്‍ എടിഎം കൗണ്ടറില്‍ നിന്നു 26 ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊക്കാല വെളിയന്നൂരിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നീളുന്നത് എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയിലേക്കാണ്. ബാങ്ക് ജീവനക്കാരും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.
Keywords : ATM counter, Thrissur, Robbery.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നീളുന്നത് എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയിലേക്കാണ്. ബാങ്ക് ജീവനക്കാരും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.