കണ്ണൂര്‍ കോട്ടക്കുന്നില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Apr 23, 2014, 10:35 IST
കണ്ണൂര്‍: (www.kvartha.com 23.04.2014) കണ്ണൂര്‍ കോട്ടക്കുന്ന് ബാലന്‍കിണറിനടുത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോട്ടക്കുന്ന് ഭാഗത്ത് നിന്ന് കണ്ണൂര്‍ ടൗണിലേക്ക് പോവുകയായിരുന്ന കെ.എല്‍. 13 യു 7478 നമ്പര്‍ അസ്മ ബസ്സാണ് മറിഞ്ഞത്.
റോഡിലേക്ക് തന്നെ ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.

Keywords : Kannur, Bus Accident, Kerala, Injured, Passenger, Kaottakunnu, Private Bust.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.