പൊന്‍മുടിയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
Apr 19, 2014, 11:01 IST
തിരുവനന്തപുരം: (www.kvartha.com 19.04.2014) പൊന്മുടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. പൊന്മുടി ഇരുപത്തിയൊന്നാം വളവില്‍ ശനിയാഴ്ച രാവിലെയാണ് അപകടം.
നിയന്ത്രണം വിട്ട ബസ് അമ്പതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിതുര, നെടുമങ്ങാട് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണെന്നാണ് റിപോര്‍ട്ട്.
കൊല്ലം മീയന്നൂരിലെ സണ്‍ഡേ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളും
അധ്യാപകരും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മുല്‍ക്കിയില്‍ ബസുകള്‍ കൂട്ടിമുട്ടി ഡ്രൈവര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്
Keywords: Critical condition, Thiruvananthapuram, Injured, Treatment, Hospital, Kollam, Police, Kerala, 30 injured as bus plummets into gorge at Ponmudi
നിയന്ത്രണം വിട്ട ബസ് അമ്പതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിതുര, നെടുമങ്ങാട് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണെന്നാണ് റിപോര്‍ട്ട്.
കൊല്ലം മീയന്നൂരിലെ സണ്‍ഡേ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളും
File Photo |
Also Read:
മുല്‍ക്കിയില്‍ ബസുകള്‍ കൂട്ടിമുട്ടി ഡ്രൈവര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്
Keywords: Critical condition, Thiruvananthapuram, Injured, Treatment, Hospital, Kollam, Police, Kerala, 30 injured as bus plummets into gorge at Ponmudi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.