വൈക്കം: വടയാറില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ 15 പേര്‍ക്ക് പരിക്ക്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. വടയാര്‍ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന സ്കൂള്‍ വാനില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്വകാര്യ
ബസിന്റെ പിറകില്‍ ഇടിച്ചാണ് അപകടം.
പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു. മലപ്പുറം ബസ് അപകടത്തെ തുടര്‍ന്ന് അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഉത്തരവിറക്കിയിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അപകടം ഉണ്ടായത്.
Also Read:
ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
Keywords: Vaikom, Vadayar, Bus Accident, Students, Injured, Hospital, School Bus, Police, Case, Malappuram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.