കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കത്തിനശിച്ചു
Feb 14, 2015, 10:15 IST
കല്‍പറ്റ: (www.kvartha.com 14/02/2015) കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ സ്വകാര്യബസ് കത്തിനശിച്ചു. വയനാട് കാട്ടിക്കുളത്ത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം.
അപകടസമയത്ത് 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ടയറിന്റെ മുന്‍ഭാഗത്തുനിന്ന് തീ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. കല്ലട ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്.

Keywords: Bus, Burnt, Kochi, Bangalore, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.