വയനാട്ടില്‍ ബസുടമയെ മരിച്ച നിലയില്‍ കണ്ടെത്തി

 


വയനാട്: (www.kvartha.20.07.2021) വയനാട്ടില്‍ സ്വകാര്യ ബസുടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി സി രാജമണി(48)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നുണ്ട്.

വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടല്‍മാട്- സുല്‍ത്താന്‍ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കോവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തില്‍ രാജമണി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പറയുന്നു.

വയനാട്ടില്‍ ബസുടമയെ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Wayanad, News, Kerala, Found Dead, Death, Bus owner, Bus owner found dead in Wayanad 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia