Obituary | കാലികറ്റ് യൂനിവേഴ് സിറ്റി മുന്‍ ഹിന്ദി വിഭാഗം പ്രൊഫ. ഡോക്ടര്‍ പികെ പത്മജ നിര്യാതയായി
Jun 30, 2024, 19:48 IST
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും
കണ്ണൂര്‍: (KVARTHA) കാലികറ്റ് യൂനിവേഴ് സിറ്റി മുന്‍ ഹിന്ദി വിഭാഗം പ്രൊഫ. ഡോക്ടര്‍ പികെ പത്മജ(81) നിര്യാതയായി. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതരായ കുഞ്ഞികണ്ണന്‍- ലക്ഷ്മി ടീചര്‍ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പരേതനായ ടിസി രമേഷ്. മക്കള്‍: പരേതനായ ഷമീര്‍, ചൈതന്യ, ജോസ്‌ന.
മരുമക്കള്‍: ദിലീഷ്, ലതീഷ്. സഹോദരന്‍: പരേതനായ പികെ ധര്‍മരാജന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.