കൊച്ചി: എമര്‍ജിംഗ് കേരള നിക്ഷേപ സംഗമം റദ്ദാക്കാനാവില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വിവാദങ്ങളുടെ പേരില്‍ വികസനം കുഴിച്ചുമൂടാന്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപസംഗമം റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാന്ദന്റെ ആവശ്യം അംഗീകരിക്കാനാകില്ല. പദ്ധതിയെ സംബന്ധിച്ചുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുള്ളതാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Keywords: Kerala, Emerging Kerala, PK Kunjalikutty, VS Achuthanandan, Allegation, Kochi, Umman Chandi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.