കാറുകള്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; 5 പേര്‍ക്ക് പരിക്ക്
Mar 14, 2022, 10:35 IST
സുല്‍ത്താന്‍ബത്തേരി: (www.kvartha.com 14.03.2022) കാറുകള്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. താളൂര്‍ റോഡില്‍ കോളിയടിയിലെ ചെമ്പകചുവട് ബസ് സ്റ്റോപ്പിനടുത്താണ് അപകടം.
കാര്‍ യാത്രക്കാരായ കണ്ണൂര്‍ വെളിമന്നം സ്വദേശി അശോകന് (53), ഇരിട്ടി ഞാലിക്കല്‍ അനീഷ് കുമാര്‍ (38), നെന്മേനി ചിറട്ടോലിക്കല്‍ വാസന്തി (38), അനാമിക (16) എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ മുമ്പില്‍ പോയ കാറിന്റെ പുറകിലിടിച്ചതോടെ രണ്ട് കാറുകളും വീടിന്റെ ഗേറ്റ് തകര്‍ത്ത് മുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Keywords: News, Kerala, Accident, Injured, Car, House, Cars crashed into the backyard; Five injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.