തിരുവനന്തപുരം: സത്നാംസിങ്ങിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സാമൂഹിക പ്രവര്‍ത്തക ദയാബായി, സത്‌നാം സിങ്ങിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിങ്മാന്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരാണ് മുഖ്യമന്ത്രിയെക്കണ്ട് പരാതി സമര്‍പിച്ചത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ സന്ദര്‍ശിക്കും. അതേ സമയം ആഭ്യന്തരമന്ത്രി ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്.

Keywords: Opposit Leader, Conversation, Demand, CBI, Thiruvananthapuram, Death, Chief Minister, Umman Chandi, Complaint, Thiruvanchoor Radhakrishnan, Father, Family, V.S Achuthanandan, Visit, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.