കൊച്ചി: ഉണ്ണിത്താന് വധശ്രമക്കേസില്‍ സിബിഐക്കെതിരെ ആരോപണമുയര്‍ത്തി അബ്ദുള്‍ റഷീദ് കോടതിയില്‍ മൊഴി നല്കി. സിബിഐ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും കേസില്‍ സിബിഐ ഉദ്യോഗസ്ഥന് പങ്കുണ്ടെന്നും അബ്ദുള്‍ റഷീദ് ആരോപിച്ചു. തന്റെ മൊഴി മറ്റൊരു മജിസ്ട്രേറ്റിന് മുന്‍പിലായി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റഷീദ് സിജെ എം കോടതിയില്‍ അപേക്ഷ നല്കി.
Keywords: Kochi, Court, CBI, Kerala
Keywords: Kochi, Court, CBI, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.