Booked | ചാലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക് ഓടിക്കാന്‍ കൊടുത്ത ബന്ധുവിനെതിരെ പൊലീസ്‌കേസെടുത്തു
Jul 19, 2023, 22:34 IST
തലശേരി: (www.kvartha.com) ചാലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക് ഓടിക്കാന്‍ നല്‍കിയ ബന്ധുവിനെതിരെ എടക്കാട് പൊലീസ് കേസെടുത്തു. ചാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശിനെതിരെയാണ് എടക്കാട് പൊലീസ് കേസെടുത്തത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ചാല ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍ കുട്ടിയുടെ ബന്ധു ബൈക് നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക് ഓടിക്കാന്‍ കൊടുക്കുന്ന ബന്ധുക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എടക്കാട് പൊലീസ് അറിയിച്ചു.

Keywords: Chala: Case registered against man for allowing minor boy to ride bike, Kannur, News, Police Case, Minor Boy, Bike Ride, Prakashan, Edakkad Police, Chala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.