മുഖ്യമന്ത്രി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി
Apr 1, 2014, 10:40 IST
പെരുന്ന: (www.kvartha.com 01.04.2014) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി സുകുമാരന്‍നായരുമായി ഗസ്റ്റ്ഹൗസില്‍ വെച്ച് അരമണിക്കൂറോളം ചര്‍ച്ചനടത്തി.
അടുത്ത കാലത്തായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സുകുമാരന്‍നായരെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്.
അടുത്തിടെ കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റ വി എം സുധീരന്‍
എന്‍ എസ് ആസ്ഥാനത്തെത്തിയപ്പോള്‍ സുകുമാരന്‍ നായരെ കാണാതെ തിരിച്ചു പോയ സംഭവം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ എന്‍.എസ്.എസിനെ പിണക്കി നിറുത്തുന്നത് ഉചിതമല്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

Also Read:
വൃദ്ധപിതാവിനെ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു
Keywords: Perunna, G.Sukumaran Nair, N.S.S mandhir, Chief Minister, Oommen Chandy, Congress, Meeting, Criticism, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.