അസഭ്യം പറഞ്ഞാല്‍ നേരിടും: ചെന്നിത്തല

 


തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ഇനി കോണ്‍ഗ്രസിനെതിരെ അസഭ്യം പറഞ്ഞാല്‍ അതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ആരും ചോദ്യം ചെയ്യരുതെന്നും എല്ലാത്തിനും അതിര്‍വരമ്പുകളുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡണ്ട് എന്ന നിലയില്‍ ഇതുവരെ മാന്യത ലംഘിച്ചിട്ടില്ല. മുന്നണിയെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഇതുവരെ പല പരാമര്‍ശങ്ങളിലും കണ്ണടച്ചത്. ഇനി ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്നും ചെന്നിത്തല തുറന്നടിച്ചു.
അസഭ്യം പറഞ്ഞാല്‍ നേരിടും: ചെന്നിത്തല


Also Read:
മരണത്തിലും ജെയിംസ് ജീവന്‍ പകുത്തുനല്‍കി; ഇരുകണ്ണുകളും വൃക്കകളും 4 പേര്‍ക്ക് വെളിച്ചവും ജീവനുമാകും

Keywords: Kerala, Thiruvanathapuram, Ramesh Chennithala, KPCC, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia