സംസ്ഥാനത്ത് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്; 10പേരും കണ്ണൂരില്‍, കാസര്‍കോട് 3പേര്‍ക്ക്, പാലക്കാട് 4പേര്‍ക്ക്
Apr 21, 2020, 18:21 IST
തിരുവനന്തപുരം: (www.kvartha.com 21.04.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്. ഇതില്‍ 10പേരും കണ്ണൂരില്‍ നിന്നുള്ളതാണ്. കാസര്‍കോട് മൂന്നുപേര്‍ക്കും, പാലക്കാട് നാലുപേര്‍ക്കും, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കണ്ണൂരില്‍ നിന്നുള്ള ഒമ്പതുപേരും വിദേശത്തുനിന്നും എത്തിയവരാണ്. ചൊവ്വാഴ്ച 16പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരില്‍ നിന്നുള്ള ഒമ്പതുപേരും വിദേശത്തുനിന്നും എത്തിയവരാണ്. ചൊവ്വാഴ്ച 16പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Keywords: Chief Minister Press Meet, Thiruvananthapuram, News, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.