ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മോഹനന് വൈദ്യര് അറസ്റ്റില്‍
Oct 26, 2019, 19:58 IST
ആലപ്പുഴ: (www.kvartha.com 26.10.2019) ചികിത്സാ പിഴവുമൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ പാരമ്പര്യ ചികിത്സകന് എന്നവകാശപ്പെടുന്ന മോഹനന് വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പൊലീസാണ് മോഹനന് വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നരഹത്യാകുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തത്.
'പ്രൊപ്പിയോണിക് അസീഡിമിയ' എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചുവെന്നായിരുന്നു പരാതി. മോഹനന് വൈദ്യരുടെ ചികിത്സയ്ക്കെതിരെ ഡോക്ടറും രംഗത്തെത്തിയിരുന്നു.
മോഹനന് വൈദ്യര് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. ഇതുമായ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Death, Child, Arrested, Fake Doctor, Child dead after mistake in diagnosis; Fake doctor Mohanan Vaidyar arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.