ഹൗസ്‌ബോട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ വീണ് ദാരുണമായി മരിച്ചു

 


ആലപ്പുഴ: (www.kvartha.com 04.04.2018) കൈനകരിയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. വേനലവധിക്ക് വിനോദയാത്രകള്‍ സജീവമാകുന്നതിനിടെയാണ് ഹൗസ് ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കായലില്‍ വീണ് കുഞ്ഞ് ദാരുണമായി മരണപ്പെട്ടത്.

രണ്ടു വയസ്സുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്കെത്തിയ മുംബൈ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഹൗസ്‌ബോട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ വീണ് ദാരുണമായി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Child, Dead, House-boat, Tourists, Parents, Tour, Child Dead While Travelling In Houseboat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia