Police | കണ്ണൂരില്‍ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുവിവരം നല്‍കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്ന് സിറ്റി പൊലീസ് കമിഷണര്‍
Aug 6, 2023, 22:31 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചു രഹസ്യവിവരം നല്‍കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നതാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍.
9497990135 എന്ന നര്‍കോടിക് എസ് പിയുടെ വാട്സ് ആപ് നമ്പറിലാണ് വിവരം അറിയിക്കേണ്ടത്. മയക്കുമരുന്ന് സംഘങ്ങളെ കുറിച്ചുവിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. കണ്ണൂര്‍ ജില്ലയിലെ മയക്കുമരുന്ന് വ്യാപനം തടയാന്‍ പൊലീസ് റെയ്ഡ് ഊര്‍ജിതമാക്കുമെന്നും എസ് പി അറിയിച്ചു.
Keywords: City police commissioner says those who give information about drug deals in Kannur will be given a reward, Kannur, News, Kannur City Police Commissioner, Drug Information, Secret Message, Raid, Police Station, Reward, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.