സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്ന് കോപ്പിയടിച്ച് പിടിക്കപ്പെട്ട മൂന്ന് പേരെ ഒഴിവാക്കി 3,000 പേര്‍ക്ക് നിയമനം; ഈ മാസം തന്നെ നിയമനോപദേശം അയക്കാന്‍ പി എസ് സി തീരുമാനം
Nov 11, 2019, 20:34 IST
തിരുവനന്തപുരം: (www.kvartha.com 11/11/2019) കോപ്പിയടി നടന്ന സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്ന് കോപ്പിയടിച്ച് പിടിക്കപ്പെട്ട മൂന്ന് പേരെ ഒഴിവാക്കി 3,000 പേര്‍ക്ക് നിയമനം നല്‍കാന്‍ പി എസ് സി തീരുമാനം. ഈ മാസം 21,22 തീയതികളിലായി നിയമനോപദേശം അക്കാനാണ് ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്.
കോപ്പിയടിച്ചെന്ന് തെളിഞ്ഞ, കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവരെ നേരത്തെ റാങ്ക്പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇവരെക്കൂടാതെ മറ്റാരും കുറ്റം ചെയ്തിട്ടില്ലെന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് പിഎസ്‌സിയുടെ നടപടി.
റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അവകാശം സംരക്ഷിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ വ്യക്തമാക്കിയിരുന്നു.
Keywords: Kerala, kasaragod, News, Police, PSC, Examination, Crime Branch, Report, Civil Police officer list: Appointment advice will be sent for 3000

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.