പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് എങ്ങനെ ഒരുങ്ങണം; 24ന് കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
Jan 22, 2020, 11:02 IST
തിരുവനന്തപുരം: (www.kvartha.com 22.01.2020) പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിക്കുന്നു. ജനുവരി 24ന് രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് യോഗം.
സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Keywords: Kerala, Thiruvananthapuram, News, Budget, Pinarayi vijayan, CM Called Kerala Parliament Members' meeting on 24th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.