ദു­രി­ത­ക്കി­ട­ക്ക­യില്‍ പി­ഞ്ചു കു­ഞ്ഞി­ന് മു­ഖ്യ­മ­ന്ത്രി­യു­ടെ കൈ­ത്താങ്ങ്

 




തിരുവനന്ത­പുരം: ക­രള്‍ മാ­റ്റ ശ­സ്­ത്ര­ക്രി­യ്­ക്ക് പ­ണ­മില്ലാ­തെ വി­ഷ­മി­ക്കു­ക­യാ­യി­രുന്ന ആറുമാസം പ്രായമുള്ള അ­ഷി­ത­യു­ടെ കു­ടും­ബ­ത്തി­ന് മു­ഖ്യ­മ­ന്ത്രി­യു­ടെ സ­ഹാ­യ­ഹ­സ്­തം.

ദു­രി­ത­ക്കി­ട­ക്ക­യില്‍ പി­ഞ്ചു കു­ഞ്ഞി­ന് മു­ഖ്യ­മ­ന്ത്രി­യു­ടെ കൈ­ത്താങ്ങ്ശസ്ത്രക്രിയയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂ­ന്നു ല­ക്ഷം രൂപ അ­ഷി­ത­യു­ടെ കു­ടും­ബ­ത്തി­ന് അ­നു­വ­ദിച്ചു. മന്ത്രി വി.എസ്. ശിവകു­മാര്‍ തുക കുട്ടിയുടെ അച്ഛന്‍ കഴക്കൂട്ടം കരിയില്‍ പ്ലാവിളാകത്തു വീട്ടില്‍ ബാബുവിനു കൈമാറി.

Keywords:  Baby, Treatment, Chief Minister, Umman Chandi, Thiruvananthapuram, Family, Minister, V.S Shiva Kumar, Father, House, Kerala,Hand,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia