പിസി ജോര്‍ജ്ജിനെ മുഖ്യമന്ത്രി ചങ്ങലയ്ക്കിടണം: ശോഭ സുരേന്ദ്രന്‍
Feb 14, 2013, 10:50 IST
തൃശൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയുടേതു വളര്‍ത്തുദോഷമാണെന്നു പറഞ്ഞ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ മുഖ്യമന്ത്രി ചങ്ങലയ്ക്കിടണമെന്നു മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ജോര്‍ജ്ജ് തുടര്‍ച്ചയായി സ്ത്രീകളെ അപമാനിക്കുകയാണ്.
നിയമത്തിന്റെ വായ് മൂടിക്കെട്ടുന്നപോലെ മാധ്യമപ്രവര്‍ത്തകരുടെയും വാ മൂടിക്കെട്ടാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ ചെറുക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ വനിതാ കമ്മീഷന്‍ പീഡനസെല്‍ ആയി പ്രവര്‍ത്തിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Keywords: Kerala news, Sooryanelli, Chief Whip, PC George, Shobha Surendran, CM, Umman Chandi, BJP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പി.ജെ. കുര്യനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിയമോപദേശം നല്‍കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി ആ സ്ഥാനത്തു തുടരാന്‍ യോഗ്യനല്ല. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേന്ദ്രമന്ത്രി വയലാര്‍ രവി ഒരു സ്വകാര്യ ചാനലില്‍ മാപ്പു പറഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍, പരസ്യമായി മാപ്പുപറയണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
നിയമത്തിന്റെ വായ് മൂടിക്കെട്ടുന്നപോലെ മാധ്യമപ്രവര്‍ത്തകരുടെയും വാ മൂടിക്കെട്ടാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ ചെറുക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ വനിതാ കമ്മീഷന്‍ പീഡനസെല്‍ ആയി പ്രവര്‍ത്തിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Keywords: Kerala news, Sooryanelli, Chief Whip, PC George, Shobha Surendran, CM, Umman Chandi, BJP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.