Accident | മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് പരുക്ക്
Dec 4, 2023, 19:15 IST
തൃശൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് പരുക്ക്. അത്തിക്കപ്പറമ്പ് പുത്തന്‍വീട്ടില്‍ റശീദിനാണ് (36) പരുക്കേറ്റത്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. നവകേരള സദസ്സിന്റെ ഭാഗമായി മന്ത്രിമാര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ പൈലറ്റ് വാഹനമാണ് റശീദിനെ ഇടിച്ചത്.
ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മന്ത്രിമാര്‍ മടങ്ങുന്നതിനിടെ ചെറുതുരുത്തിയില്‍ വച്ചായിരുന്നു അപകടം. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മന്ത്രിമാര്‍ മടങ്ങുന്നതിനിടെ ചെറുതുരുത്തിയില്‍ വച്ചായിരുന്നു അപകടം. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: CM’s pilot vehicle meets with accident, Thrissur, News, CM’s Pilot Vehicle, Accident, Injured, Hospitalized, Passenger, Ministers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.