തിരുവനന്തപുരം: (www.kvartha.com 16.04.2014) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആഫ്രിക്കൻ വനിതയിൽ നിന്നും 25 കിലോ മയക്കുമരുന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇതിന് ഏകദേശം 10 കോടിയോളം രൂപ വിലവരും.
സിംബാബ്‌വേ സ്വദേശിനി എൻസർ(36) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് പുറപ്പെടാനിരുന്ന ഖത്തർ എയർവെയ്സ് വിമാനത്തിൽ പുറപ്പെടാനെത്തിയപ്പോഴാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്.
സിംബാബ്‌വേ സ്വദേശിനി എൻസർ(36) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് പുറപ്പെടാനിരുന്ന ഖത്തർ എയർവെയ്സ് വിമാനത്തിൽ പുറപ്പെടാനെത്തിയപ്പോഴാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്.
Keywords: Kerala, International Airport, Thiruvananthapuram, African lady, Customs seized 10 crore Cocaine,Crime, Custody, Cocaine worth about Rs 10 cr seized by customs at Thiruvananthapuram airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.