യുവതിയേയും ഭര്‍ത്താവിനേയും സുഹൃത്തിനേയും അനാശാസ്യം ആരോപിച്ച് എസ് ഐയും സംഘവും കള്ളക്കേസ് എടുത്ത് ക്രൂരമായി പീഡിപ്പിച്ചു, ലൈംഗികമായി ഉപദ്രവിച്ചതായും പരാതി, സംഭവം വിവാദത്തിൽ
Nov 11, 2016, 18:06 IST
ചേര്‍ത്തല: (www.kvartha.com 11.11.2016) ചെമ്മീന്‍ വളര്‍ത്തുകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനോടൊപ്പം കഴിയുന്ന യുവതിയേയും ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനേയും അനാശാസ്യം ആരോപിച്ച് കള്ളക്കേസ് എടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ പല്ലിശ്ശേരി വീട്ടില്‍ സജി വര്‍ഗീസിന്റെ ഭാര്യ മഞ്ജുവാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ ഓക്ടോബര്‍ 26 ന് രാത്രിയിലാണ് ഇവരെ അനാശാസ്യം ആരോപിച്ച് കുത്തിയതോട് പോലീസ് സ്റ്റേഷനിലെ എസ് ഐയും ഏതാനും പോലീസുകാരും കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി കള്ളകേസ് എടുക്കുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം:
കൊടുങ്ങല്ലൂരില്‍ ഭര്‍ത്താവ് സജി വര്ഗ്ഗീസുമൊത്ത് വാടക വീട്ടില്‍ താമസിച്ച് വരികയാണ്. എന്റെ ഭര്‍ത്താവിന് കൂലിപ്പണിയാണ്. കൂലിപ്പണിക്ക് വേണ്ടി പല സ്ഥലങ്ങളിലും പലവിധ പണികളും ചെയ്ത് മാസത്തില്‍ രണ്ടോ മൂന്നോ തവണകളില്‍ വാടക വീട്ടില്‍ വന്ന് കുടുംബം നോക്കി ഉപജീവനം നടത്തിവരുന്നു.
ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ വനിതാപോലീസ് ആരും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. ഒരു വനിതാപോലീസ് രാവിലെ അഞ്ചരയോട് കൂടി മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനില്‍ എത്തിചേര്ന്നിട്ടുളളത്. തുടര്‍ന്ന് ഉദ്ദേശം ഏഴരമണിയോടുകൂടി മേരി എന്ന ഒരു വനിതാപോലീസും അന്ന് വൈകുന്നേരം ആറു മണിയോടെ പ്രീത എന്ന വനിതാ പോലീസും സ്റ്റേഷനില്‍ എത്തി. പോലീസ് സ്റ്റേഷനില്‍ വച്ച് എസ്.ഐ അഭിലാഷ് എന്റെ ഭര്‍ത്താവിനെ കുനിച്ചു നിര്‍ത്തി

ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഷാജി എന്നു വിളിക്കുന്ന ഫിറോസ് ടി.വൈ. (House No. 5/367, ബംഗ്ലാപറമ്പ്, മട്ടാഞ്ചേരി) ആലപ്പുഴ ജില്ലയില്‍, ചേര്‍ത്തല താലൂക്കില്‍, തുറവൂര്‍ തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ഹേലാപുരം ക്ഷേത്രത്തിന് തെക്കുകിഴക്കു മാറി കരിപ്പാടത്ത് ടി. ഡി ഭാഗത്തുള്ള വിനോദ് എന്നയാളുടെ ചെമ്മീന്‍ചാല്‍ ലീസിന് ഏറ്റെടുത്തു നടത്തിയിരുന്ന സ്ഥലത്ത് സൂക്ഷിപ്പ് ജോലിക്കായി ഭര്‍ത്താവിനെ വിളിച്ചതനുസരിച്ച് 22-10-2016 മുതല്‍ ഭര്‍ത്താവ് ഇവിടെ ജോലിക്ക് ചേര്‍ന്നു.
ഭര്‍ത്താവ് ജോലി ചെയ്തിരുന്ന ചെമ്മീന്‍ചാലില്‍ ഒരു മോട്ടോര്‍ പുരയും പണിക്കാര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടി ഒരു ഷെഡും, മീനിന് തീറ്റയും വലയും മറ്റു സാമഗ്രികളും സൂക്ഷിക്കാനായി ഒരു കെട്ടിടവുമാണുള്ളത്. 26-10-2016 തീയതി പകല്‍ മൂന്നു മണിയോടെ ഞാന്‍ എന്റെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന ചാലില്‍ ഭര്‍ത്താവിനെ കാണാന്‍ വേണ്ടി ചെന്നിരുന്നു. ഞാന്‍ ചെന്ന സമയം ഷാ എന്ന് വിളിക്കുന്ന ഷാജിയുടെ സുഹൃത്തായ മുഹമ്മദ് ഷാ, ഷാ മന്‍സില്‍, വേളൂര്‍ പി.ഒ, തിരുവാതുക്കല്‍, കോട്ടയവും അവിടെ ഉണ്ടായിരുന്നു.
എന്നാല്‍ അന്ന് തിരികെ പോകുന്നതിന് സമയം വൈകിയതിനാല്‍ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം അന്നേദിവസം അവിടെ തങ്ങി. ഭര്‍ത്താവും ഞാനും തുറസ്സായ ഷെഡ്ഡിലും (കാവല്‍ പുരയിലും) മുഹമ്മദ് ഷാ തൊട്ടടുത്ത കെട്ടിടത്തിലും ആയിരുന്നു കിടന്നിരുന്നത് . ആ സമയം ചാലില്‍ മീന്‍ പിടിക്കുന്നതിനായി അവിടുത്തുകാരായ സന്തോഷും, അന്‍സിലും വലവീശി മീന്‍ പിടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവര്‍ ഏകദേശം രാത്രി 10 മണിയോടൂകൂടി ആണ് മീന്‍ പിടിക്കാന്‍ തുടങ്ങിയത്. പുലര്‍ച്ചെ നാലു മണിവരെ മീന്‍ പിടുത്തം തുടര്‍ന്നു.
അന്നേ ദിവസം ഏകദേശം 10.30 മണിയോടുകൂടി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ഉദ്ദേശം 12 മണിയോടുകൂടി നാലുപേര്‍ ഷെഡില്‍ വന്ന് ഞങ്ങളെ തട്ടിവിളിച്ചു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് കറുത്ത കോട്ട് ധരിച്ചിരുന്ന നാലു പേരെയാണ്. ഞങ്ങള്‍ പോലീസ് ആണെന്നു പറയുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിച്ചുകൊണ്ട് ഭര്‍ത്താവിന്റെ രണ്ട് കരണത്തും മാറിമാറി അടിക്കുകയും ചെയ്തു. സ്റ്റേഷനില്‍ കൊണ്ടുചെന്നപ്പോള്‍ ആണ് അത് എസ്. ഐ അഭിലാഷ് ആണെന്ന് മനസ്സിലായത്.
അപ്പോള്‍ തന്നെ എസ്.ഐ എന്റെ ഭര്‍ത്താവിനെ തട്ടില്‍ നിന്നും കഴുത്തിന് പിടിച്ച് വലിച്ച് ഇറക്കി നീ അനാശാസ്യം നടത്തുകയാണല്ലേ എന്ന് പറഞ്ഞ് കുനിച്ച് നിര്‍ത്തി ശക്തമായി ഭര്‍ത്താവിന്റെ മുതുകിന് കൈമുട്ട് കൊണ്ട് അഞ്ചാറു പ്രാവശ്യം ഇടിച്ചു. അപ്പോള്‍ മറ്റൊരു പോലീസുകാരനായ സേവ്യര്‍ വന്നു അവനെ ഇങ്ങോട്ട് വിട് ഞാന്‍ ശരി ആക്കാം എന്ന് ആക്രോശിച്ച് കൊണ്ട് വലത് കാല്കൊണ്ട് ഭര്‍ത്താവിന്റെ നാഭിയില്‍ ശക്തമായി തൊഴിച്ചു വീഴ്ത്തി.
വീണു കിടന്ന ഭര്‍ത്താവിനെ പ്രതികള്‍ എല്ലാവരും ചേര്‍ന്ന് ക്രൂരമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചവിട്ടുകയും, തൊഴിക്കുകയും ചെയ്തു. ഇതിനിടയില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉപദ്രവിക്കരുത് എന്ന് കരഞ്ഞ് പറഞ്ഞ് കൊണ്ടിരുന്നു. ആ സമയത്ത് എന്റെ നിലവിളി കേട്ട് ഓടി വന്ന മുഹമ്മദ് ഷാ യെ നീ ആരാടാ എന്ന് ചോദിച്ചുകൊണ്ട് സേവ്യര്‍ വയറ്റില്‍ ചവിട്ടി വീഴ്ത്തി. തുടര്‍ന്ന് രണ്ടും മൂന്നും നാലും പ്രതികള്‍ ചേര്‍ന്ന് നിലത്ത് വീണ് കിടന്നിരുന്ന മുഹമ്മദ് ഷായെ കാലുകൊണ്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.

അപ്പോള്‍ തന്നെ എസ്.ഐ മുടിയില്‍ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിച്ച് നീ എന്തിന് ഇവിടെ വന്നു പറയെടാ എന്നുപറയുകയും, നിന്റെ അമ്മയേയും ഭാര്യയേയും കൂട്ടികൊടുക്കാന്‍ വന്നതാണോടാ എന്ന് ചോദിച്ച് കൊണ്ടിരുന്നപ്പോള്‍ സേവ്യര്‍ കുനിച്ച് നിര്‍ത്തി ഷായുടെ മുതുകില്‍ വലത് കൈയ്യുടെ മുട്ടുകൊണ്ട് അതിക്രൂരമായി പലപ്രാവശ്യം ഇടിച്ചു.
ഈ സമയം മുഹമ്മദ് ഷാ കരഞ്ഞ് കൊണ്ട് താന്‍ ഇവിടെ വരാന്‍ ഇടയായതിന്റെ കാരണം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ചെവിക്കൊള്ളാതെ പോലീസുകാര്‍ എല്ലാവരും ചേര്‍ന്ന് മുഹമ്മദ് ഷായുടെ ഇരുകരണത്തും നെഞ്ചത്തും മാറി മാറി ശക്തിയായി അടിച്ചുകൊണ്ടിരുന്നു. പിന്നീട് ഞങ്ങള്‍ കിടന്നിരുന്ന ഷെഡില്‍ നിന്നും പണിക്കാരുടെ തോര്‍ത്തും മുണ്ടുകളും എടുത്ത് കീറി എന്റെ ഭര്‍ത്താവിന്റെയും ഷായുടെയും കൈകള്‍ പിന്നിലേക്കാക്കി അതിശക്തമായി മുറുക്കികെട്ടി എന്റെ മുടിക്കുത്തിന് പിടിച്ച് വലിച്ച് 'തെറി വിളിച്ചുകൊണ്ട്' എന്ന് പറഞ്ഞ് രണ്ടാം പ്രതി തുടയിടുപ്പില് കൈകൊണ്ട് ബലമായി അമര്‍ത്തുകയും വിരലുകള്‍ കൊണ്ട് പലപ്രാവശ്യം കുത്തുകയും ലൈംഗീക ചുവയുള്ള ഭാഷകള്‍ സംസാരിച്ചും എന്നോട് അപമര്യാദയായി പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് ഞങ്ങളെ മൂന്നുപേരെയും ഒന്നും രണ്ടും പ്രതികള്‍ തലയ്ക്കും പുറത്തും മാറിമാറി തല്ലിച്ചതച്ച് പ്രതികള്‍ കൊണ്ടുവന്ന വള്ളത്തില്‍ ബലമായി കയറ്റി. ആ സമയത്ത് മുമ്പെങ്ങും പെയ്യാത്ത രീതിയില്‍ അതിശക്തമായ മഴപെയ്യാന്‍ തുടങ്ങി. ഞങ്ങളെ മൂന്നു പേരെയും ആ മഴ മുഴുവന്‍ കൊള്ളിച്ച് വള്ളത്തില്‍ മുട്ടുകുത്തിച്ച് നിര്‍ത്തി. ആ സമയം വേദനകൊണ്ട് ഞങ്ങള്‍ മൂന്നുപേരും ഉറക്കെ കരയുന്നുണ്ടായിരുന്നു. ശക്തമായ മഴ ആയതിനാല്‍ 10 ഏക്കറോളം വരുന്ന ചാലിന്റെ തെക്കറ്റത്തു പണിത് കൊണ്ടിരുന്ന മീന്‍ പിടിത്തക്കാര്‍ ഞങ്ങളുടെ നിലവിളി കേള്‍ക്കാന്‍ ഇടയില്ല.
അര്‍ദ്ധരാത്രി മറ്റാരും ആ വഴി സഞ്ചിക്കാറില്ല. വഞ്ചിയില്‍ ഉദ്ദേശം അരമണിക്കൂറോളം ഞങ്ങളെ പെരുമഴയത്ത് മൂട്ടു കുത്തിച്ചാണ് നിര്‍ത്തിയത്. തുടര്‍ന്ന് കരയ്ക്ക് എത്തിച്ച് അവിടെ ഉദ്ദേശം ഒന്നര മണിക്കൂറോളം ആ പെരുമഴയത്ത് നിര്‍ത്തി. ഈ സമയത്ത് മഴ പെയ്ത് നനഞ്ഞ ഞങ്ങളുടെ മുഖം ഒന്ന് തുടക്കാന്‍ പോലും സാധിച്ചിരുന്നില്ല.

എന്റെ ഭര്‍ത്താവിന്റെ മുഖം തുടക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ സേവ്യര്‍ എന്നോട് എന്റെ രഹസ്യഭാഗത്ത് കഴുക്കോല് കുത്തികയറ്റിയും
അവരാധി മോളെ എന്ന് പറഞ്ഞ് മാറത്ത് പിടിച്ച് തള്ളിമാറ്റിവിട്ടിട്ടു. തണുത്ത് വിറച്ച ഞങ്ങളെ സമീപത്തുള്ള ഷെഡില്‍ എങ്കിലും കയറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അതിന് വകവയ്ക്കാതെ ഞങ്ങളെ വീണ്ടും വീണ്ടും തെറിയും അസഭ്യങ്ങളും പറഞ്ഞ് കൊണ്ട് റോഡിലൂടെ ഉദ്ദേശം ഒന്നര കിലോമീറ്ററോളം നടത്തി.
അതിനുശേഷം ഞങ്ങളെ പോലീസ് ജീപ്പില്‍ കയറ്റി കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ ഉദ്ദേശം 3.30 മണിയോടെ എത്തിച്ചു. ഞങ്ങളെ ചാലില്‍ നിന്നും ബലാത്ക്കാരമായി പിടിച്ച് കൊണ്ട് വരുന്ന സമയം മൂന്നും നാലും പ്രതികള്‍ ചേര്‍ന്ന് ഞങ്ങളുടെ ബാഗുകള്‍ മൊബൈല്‍ ഫോണുകള്‍ മുഹമ്മദ് ഷായുടെ വിലകൂടിയ അത്തര്‍, പെര്‍ഫ്യൂം, വാച്ചുകള്‍, 12,000 ത്തോളം രൂപയും വസ്ത്രങ്ങളും എന്റെ ഭര്‍ത്താവിന്റെ വക കൊടുവാളും അവിടെയുണ്ടായിരുന്ന എയര്‍ ഗണ്ണും തേങ്ങാ പൊതിക്കാന്‍ ഉപയോഗിച്ച പാരയും എടുത്തിട്ടുള്ളതാകുന്നു.
എന്റെ ഭര്‍ത്താവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 20 രൂപാ പോലും സേവ്യര്‍ അപ്പോള്‍ തന്നെ എടുത്ത് പോക്കറ്റില്‍ ഇട്ടു. സ്റ്റേഷനില്‍ കൊണ്ട് വന്നതിന് ശേഷവും ഉദ്ദേശം അരമണിക്കൂറോളം കൈ പുറകില്‍ കെട്ടിയ നിലയില്‍ തന്നെ മുട്ടുകുത്തിച്ച് നിര്‍ത്തി. അതിന് ശേഷം ഞങ്ങളുടെ കൈകള്‍ക്ക് അസഹനീയമായ വേദനയും കെട്ടിയ സ്ഥലത്ത് തിണര്‍പ്പും ഉണ്ടായിരുന്നു. കൈകളുടെ കെട്ട് അഴിച്ച് കഴിഞ്ഞപ്പോള്‍ എസ്.ഐ അഭിലാഷും സേവ്യര്‍ എന്ന പോലീസുകാരനും എന്റെ അടുത്ത് വരുകയും നിന്നെ തിരികെ വിടാം തങ്ങള്‍ക്ക് വഴങ്ങിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞു പിന്നീട് ഇരുവരും എന്റെ മാറില്‍ മാറി മാറി പിടിച്ച് അമര്‍ത്തി.
അവരാധി മോളെ എന്ന് പറഞ്ഞ് മാറത്ത് പിടിച്ച് തള്ളിമാറ്റിവിട്ടിട്ടു. തണുത്ത് വിറച്ച ഞങ്ങളെ സമീപത്തുള്ള ഷെഡില്‍ എങ്കിലും കയറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അതിന് വകവയ്ക്കാതെ ഞങ്ങളെ വീണ്ടും വീണ്ടും തെറിയും അസഭ്യങ്ങളും പറഞ്ഞ് കൊണ്ട് റോഡിലൂടെ ഉദ്ദേശം ഒന്നര കിലോമീറ്ററോളം നടത്തി.
അതിനുശേഷം ഞങ്ങളെ പോലീസ് ജീപ്പില്‍ കയറ്റി കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ ഉദ്ദേശം 3.30 മണിയോടെ എത്തിച്ചു. ഞങ്ങളെ ചാലില്‍ നിന്നും ബലാത്ക്കാരമായി പിടിച്ച് കൊണ്ട് വരുന്ന സമയം മൂന്നും നാലും പ്രതികള്‍ ചേര്‍ന്ന് ഞങ്ങളുടെ ബാഗുകള്‍ മൊബൈല്‍ ഫോണുകള്‍ മുഹമ്മദ് ഷായുടെ വിലകൂടിയ അത്തര്‍, പെര്‍ഫ്യൂം, വാച്ചുകള്‍, 12,000 ത്തോളം രൂപയും വസ്ത്രങ്ങളും എന്റെ ഭര്‍ത്താവിന്റെ വക കൊടുവാളും അവിടെയുണ്ടായിരുന്ന എയര്‍ ഗണ്ണും തേങ്ങാ പൊതിക്കാന്‍ ഉപയോഗിച്ച പാരയും എടുത്തിട്ടുള്ളതാകുന്നു.
എന്റെ ഭര്‍ത്താവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 20 രൂപാ പോലും സേവ്യര്‍ അപ്പോള്‍ തന്നെ എടുത്ത് പോക്കറ്റില്‍ ഇട്ടു. സ്റ്റേഷനില്‍ കൊണ്ട് വന്നതിന് ശേഷവും ഉദ്ദേശം അരമണിക്കൂറോളം കൈ പുറകില്‍ കെട്ടിയ നിലയില്‍ തന്നെ മുട്ടുകുത്തിച്ച് നിര്‍ത്തി. അതിന് ശേഷം ഞങ്ങളുടെ കൈകള്‍ക്ക് അസഹനീയമായ വേദനയും കെട്ടിയ സ്ഥലത്ത് തിണര്‍പ്പും ഉണ്ടായിരുന്നു. കൈകളുടെ കെട്ട് അഴിച്ച് കഴിഞ്ഞപ്പോള്‍ എസ്.ഐ അഭിലാഷും സേവ്യര്‍ എന്ന പോലീസുകാരനും എന്റെ അടുത്ത് വരുകയും നിന്നെ തിരികെ വിടാം തങ്ങള്‍ക്ക് വഴങ്ങിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞു പിന്നീട് ഇരുവരും എന്റെ മാറില്‍ മാറി മാറി പിടിച്ച് അമര്‍ത്തി.
ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ വനിതാപോലീസ് ആരും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. ഒരു വനിതാപോലീസ് രാവിലെ അഞ്ചരയോട് കൂടി മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനില്‍ എത്തിചേര്ന്നിട്ടുളളത്. തുടര്‍ന്ന് ഉദ്ദേശം ഏഴരമണിയോടുകൂടി മേരി എന്ന ഒരു വനിതാപോലീസും അന്ന് വൈകുന്നേരം ആറു മണിയോടെ പ്രീത എന്ന വനിതാ പോലീസും സ്റ്റേഷനില്‍ എത്തി. പോലീസ് സ്റ്റേഷനില്‍ വച്ച് എസ്.ഐ അഭിലാഷ് എന്റെ ഭര്‍ത്താവിനെ കുനിച്ചു നിര്‍ത്തി
പുറത്ത് കൈമുട്ട് കൊണ്ട് അതിഭയങ്കരമായി ഇടിച്ച് പരിക്കേല്‍പ്പിച്ചു. എന്റെ ഭര്‍ത്താവിന്റെ നെഞ്ചത്ത് ഇടിക്കുകയും, കാല്‍മുട്ടുകൊണ്ട് നാഭിയില്‍ ശക്തമായി മാറി മാറി ഇടിച്ച് അവശനിലയിലാക്കി. തുടര്‍ന്ന് എസ്.ഐ. ഇവനെ ഒന്ന് കൂടി കൈകാര്യം ചെയ്യുവാന്‍ പറഞ്ഞ് സേവ്യറിനെ ഏല്‍പ്പിച്ചിട്ട് മുഹമ്മദ് ഷായുടെ അടുത്തേക്ക് പോയി.
എസ്.ഐ മുഹമ്മദ് ഷായെ തെറി പറഞ്ഞ് കൊണ്ട് കുനിച്ച് നിര്‍ത്തി അതികഠിനമായി കൈമുട്ട് കൊണ്ട് കുത്തിയും ഇടിച്ചും മര്‍ദ്ദിക്കുന്നത് കണ്ടു. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ മുഹമ്മദ് ഷാ മലമുത്രവിസര്‍ജ്ജനം നടത്തി. അത് മുഹമ്മദ് ഷായെ കൊണ്ട് തന്നെ കോരി തുടച്ച് വൃത്തിയാക്കിച്ചു. ആ സമയത്തും മുഹമ്മദ് ഷായെ ഒന്നും രണ്ടും നാലും പ്രതികള്‍ ചീത്ത പറഞ്ഞ് കൊണ്ട് അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ആസമയം സേവ്യര്‍ എന്താടാ നോക്കുന്നത് നിന്നെയും ശരിയാക്കിതരാം എന്ന് പറഞ്ഞ് കൊണ്ട് ഭര്‍ത്താവിന്റെ നാഭിക്ക് ചവിട്ടി വീഴ്ത്തി വീണ് കിടന്ന ഭര്‍ത്താവിന്റെ വലത്കൈയ്യില് ശക്തിയായി ചവിട്ടി തറയോടുകൂടി ഞരിച്ചു. ഇതുകണ്ട് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. അപ്പോള്‍ ഉദ്ദേശം രാവിലെ നാലര മണിയായി. പിന്നീട് ഞങ്ങളെ സ്റ്റേഷന് ലോക്കപ്പിന് മുമ്പില്‍ നിര്‍ത്തിയിട്ട് പ്രതികള്‍ പോയി.
ഞങ്ങള്‍ക്ക് ഭക്ഷണം ഒന്നും തരാതെയും കുടിക്കാന്‍ വെളളം പോലും തരാതെയും കൈ ഒടിഞ്ഞിട്ടുണ്ട് അസഹ്യമായ വേദനയുണ്ട് എന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞിട്ടും വൈദ്യസഹായം നല്‍കാതെയും ഞങ്ങളുടെ ബന്ധുമിത്രാദികളെ അറിയിക്കുവാന്‍ ആവശ്യപ്പെട്ടിട്ടും അറിയിക്കാതെയും 27/10/2016 രാത്രി 10.30 മണിവരെ അന്യായമായി ഞങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ചു.
27/10/2016 രാത്രി ഉദ്ദേശം 11 മണിയോടെ ചേര്‍ത്തല ഗവ. ആശുപത്രിയില്‍ മെഡിക്കലിന് കൊണ്ടുപോയിട്ടുളളതും ആസമയം പരിശോധനയില്‍ എന്റെ ഭര്‍ത്താവിന്റെ വലത് കൈക്ക് ഒടിവുളളതായി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതും പ്ലാസ്റ്റര്‍ ഇടാന്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്തിട്ടുളളതുമാണ്. അത് വകവയ്ക്കാതെ ഞങ്ങളെ 28/10/2016 തീയതി പുലര്‍ച്ചെ 2.15 മണിയോട് കൂടി ചേര്‍ത്തല ഒന്നാം ക്ലാസ്സ് മജിസ്ട്രേററ് ഒന്നിനു മുമ്പാകെ ഹാജരാക്കി. ആ സമയം ബഹു. മജിസ്ട്രേറ്റ് കൈയ്യില്‍ പ്ലാസ്റ്റര്‍ ഇടാന്‍ ഉത്തരവിടുകയും പോലീസ് ആ ഉത്തരവ് വകവെക്കാതെ ഞങ്ങളെ ജയിലില്‍ കൊണ്ടുപോയി ഏല്‍പ്പിച്ചു.
ലോക്കപ്പ് മര്‍ദ്ദനത്തില്‍ വച്ച് എന്റെ ഭര്‍ത്താവിന്റെ വലത് കൈ 27/10/2016 ഉദ്ദേശം രാവിലെ 4.45 മണിയോടെ രണ്ടാം പ്രതി ചവിട്ടി ഒടിച്ചശേഷം പിറ്റേ ദിവസം ഉച്ചക്ക് 12 മണിവരെ യാതൊരു ചികിത്സയും നല്‍കാതെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. എന്റെ ഭര്‍ത്താവിനെയും മുഹമ്മദ് ഷായേയും പോലീസ് ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പീഡനത്തിന്റെപാടുകള് മെഡിക്കലിന് എത്തിച്ച സമയം ഡോക്ടറെ കണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയും ക്രൂര പീഡനത്തിന് ഇരയായതിന്ശേഷവും ഞങ്ങള്‍ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഞങ്ങളെ ഹാജരാക്കിയ ആ സമയം തന്നെ കൃത്യമായ മൊഴികൊടുക്കുകയും മജിസ്ട്രേറ്റ് ആ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തുകയും ചെയ്തു.
28/10/2016 തീയതി ഞങ്ങളുടെ വീട്ടില്‍ നിന്നും എന്റെ ഭര്‍ത്താവിന്റെയും മുഹമ്മദ് ഷായുടേയും സഹോദരങ്ങള്‍ എത്തി കോടതിയില്‍ ഹാജരായി ഞങ്ങള്‍ അനാശ്യാസ്യ പ്രവര്‍ത്തനം നടത്തിയിട്ടില്ല എന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 28/10/2016 ന് വൈകുന്നേരം ഞങ്ങള്‍ക്ക് ജാമ്യം നല്കി. ജാമ്യം ലഭിച്ച ശേഷം എന്റെ ഭര്‍ത്താവും മുഹമ്മദ് ഷായും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി അഡ്മിറ്റ് ആയി.അവരുടെ ശരീരത്തില്‍ ഏറ്റ പരുക്കുകള്‍ പോലീസുകാരായ പ്രതികള്‍ കസ്റ്റഡിയില്‍വച്ച് പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായതാണ് എന്ന് ഡോക്ടറിനോട് മൊഴി കൊടുത്തിട്ടുണ്ട്.
ഞങ്ങള്‍ക്ക് ഏറ്റ പരിക്കുകള്‍ ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ഭര്‍ത്താവിന് ഏറ്റ പരിക്കിന്റെ കാഠിന്യത്താല്‍ അസ്ഥിക്ക് കൂടുതല്‍ ക്ഷതം ഏറ്റതിനാല്‍ ഓപ്പറേഷന് നടത്തി സ്റ്റീല്‍ റോഡ് ഇടണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നല്കുന്ന സമയം ഏര്‍പ്പെടുത്തിയ നിബന്ധനയില്‍ 31/10/2016 തിങ്കളാഴ്ചയും തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളിലും രണ്ടു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് വ്യവസ്ഥ ഉണ്ടായിരിക്കുന്നതിനാല്‍ പ്രതികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഞങ്ങളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ച് പോലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ട് പോയി.
കോടതി കല്പിച്ചിരിക്കുന്ന നിബന്ധനകള്‍ പാളിച്ചകൂടാതെ പാലിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ഇതുവരെയും തുടര്‍ചികിത്സക്ക് സാഹചര്യം ഉണ്ടായിട്ടില്ല. ഈ കേസ് പോലീസ് ആരുടെയോ സ്വാധീനത്തിന് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വച്ചും കളവായി സൃഷ്ടിച്ചിട്ടുള്ളതാകുന്നു. ഞങ്ങളെ ലോക്കപ്പില്‍ വച്ച് മര്‍ദ്ദിക്കുന്ന സമയം ഒന്നും രണ്ടും പ്രതികള്‍ ഈ ചാലിലെ കെട്ടിടങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നതിന് വന്നതാണ് എന്നും, ആ ചാല് അടച്ച് പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങള്‍ യാതൊരു അനാശാസ്യ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. സാധാരണ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ പ്രതികള്‍ അധികാര ദുര്‍വിനയോഗം നടത്തി എനിക്കും മറ്റും എതിരെ കളവായി ക്രിമിനല്‍ കേസ് എടുത്ത് കഠിനമായ ലോക്കപ്പ് പീഡനത്തിന് വിധേയമാക്കി എന്റെ ഭര്‍ത്താവിന്റെ കൈ അസ്ഥി ചവിട്ടി ഒടിച്ച് നിഷ്ക്രൂരമായി ജയിലിലടച്ചു. കൂലിപണിക്കാരനായ എന്റെ ഭര്‍ത്താവിന്റെ കൈ ചിവിട്ടിഒടിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ക്ക് മുന്നോട്ട് ജീവിക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്.
കൂടാതെ ഈ കളവായ കേസ് പ്രതികള്‍ എടുത്തതില്‍ വച്ച് ഞങ്ങളുടെ കുടുംബക്കാര്‍ക്ക് ഇടയിലും സമൂഹത്തിലും എന്നെ വെറുക്കപ്പെടുന്നവളായി പ്രതികള്‍ ചിത്രീകരിച്ച് മാനഹാനി വരുത്തി. മുഹമ്മദ് ഷാ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയും മൂന്ന് കുട്ടികളും സഹിതം മാന്യമായി ജീവിച്ചുവരുന്നതും എന്നാല്‍ പ്രതികള്‍ കളവായി എടുത്ത ഈ കേസിന്റെ പേരില്‍ മുഹമ്മദ് ഷായുടെ ഭാര്യ ഉപേക്ഷിച്ച് പോയിട്ടുള്ളതും ആ കുടുംബത്തിന്റെ ജീവിതം തകര്‍ന്നു പോകുന്ന അവസ്ഥയില്‍ എത്തിയിരിക്കയുമാണ്. ഞങ്ങള്‍ ഈ കേസില്‍ നിരപരാധികളും, പ്രതികള്‍ ആരോപിക്കുന്നത് പോലെ യാതൊരു കുറ്റകൃത്യവും ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഉള്ളതുമാകുന്നു. ഒരു പൗരനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പ്രതികള്‍ ലംഘിച്ചു.
അന്യായമായി കസ്റ്റഡിയില്‍ എടുത്ത് ഞങ്ങളെ ജയിലില്‍ അടച്ചതിനും, ലോക്കപ്പില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവിന്റെ കൈ അസ്ഥി ചവിട്ടി ഒടിക്കുകയും മുഹമ്മദ് ഷായെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന്, പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കോട്ടയത്ത് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മഞ്ജുവും ഭര്‍ത്താവ് ഇടുക്കി രാജമുടി കയത്തുങ്കല്‍ സജിയും കോട്ടയം തിരുവാതുക്കല്‍ ഷാ മന്‍സിലില്‍ മുഹമ്മദ് ഷാ എന്നിവരും.
Also Read:
ട്രാവല്സില് നിന്ന് പാസ്പോര്‍ട്ടുകളും വ്യാജരേഖകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരന് അറസ്റ്റില്‍; ഉടമ ഒളിവില്‍

Keywords: Police, Police Station, Court, Arrest, Jail, Family, Husband, Wife, Allegation, Custody, Kerala, Complaint against police for harrasment and booking without reason.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.