ഗാന്ധിജിയുടെ ചിത്രമുള്ള പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതായി പരാതി
Dec 1, 2012, 17:24 IST
അമ്പലപ്പുഴ: ഗാന്ധിജിയുടെ ചിത്രമുള്ള പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതായി പരാതി. പുന്തലയിലെ ഒരു വീടിന്റെ വാസ്തുബലി ചടങ്ങിലാണ് ഗാന്ധിജിയുടെ ചിത്രമുള്ള പ്ലേറ്റില്‍ കഴിഞ്ഞ ദിവസം ആഹാരം വിളമ്പിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവാക്കളില്‍ ചിലര്‍ വീട്ടുടമയെ വിവരമറിയിച്ചതോടെയാണ് രാഷ്ട്രപിതാവിന്റെ ചിത്രം പതിച്ച പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതിന്റെ ഗൗരവം വീട്ടുകാര്‍ക്ക് മനസ്സിലായത്.
ഭക്ഷണം പാകം ചെയ്ത കടക്കാര്‍ക്കും സംഭവത്തിന്റെ തീവ്രത അത്രകണ്ട് മനസ്സിലായിരുന്നില്ല. അപകടം മണത്തറിഞ്ഞ ഉടന്‍ വീട്ടുകാര്‍ പ്ലേറ്റുകള്‍ അപ്പാടെ മാറ്റുകയായിരുന്നു. ഗാന്ധിജിയുടെ ചിത്രത്തെ അവഹേളിച്ചതായി യുവാക്കള്‍ അമ്പലപ്പുഴ സി.ഐ യ്ക്ക് പരാതി നല്‍കി.
Keywords: Ambalappuzha, Gandiji, picture, paper, plate, food, serve, house, shop, Malayalam News, Kerala Vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.