നാടും നഗരവും ഉറങ്ങി: ആളൊഴിഞ്ഞ് ബത്തേരി

 


ബത്തേരി: (www.kvartha.com 01.05.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട ബത്തേരി ഭാഗങ്ങൾ വെള്ളിയാഴ്ച നിശബ്ദമായിരുന്നു. അവശ്യസാധന കടകൾ പോലും പകുതിയാണ് തുറന്നത്.

നാടും നഗരവും ഉറങ്ങി: ആളൊഴിഞ്ഞ് ബത്തേരി

കെഎസ്ആർടിസി 10 ദീർഘദൂര സെർവീസുകളും 3 പ്രാദേശിക സെർവീസുകളും മാത്രമാണ് നടത്തിയത്. കൽപറ്റയിലേക്കുള്ള 10 സെർവീസുകളിൽ മാത്രം സ്വകാര്യ ബസ് സർവീസ്‍ ഒതുങ്ങി. നഗരത്തിന്റെ പ്രവേശന കവാടങ്ങളിൽ പൊലീസ് ശക്തമായ പരിശോധന രാവിലെ നടത്തിയെങ്കിലും പിന്നീട് വരുന്ന വാഹനങ്ങളെല്ലാം കടത്തി വിടുന്ന നിലയിലായിരുന്നു. സംസ്ഥാനാന്തര സെർവീസുകളും ബത്തേരി വഴി അധികമായുണ്ടായില്ല.

Keywords: News, Wayanad, COVID-
19, Corona, Kerala, State, Bathery, Lockdown, Complete lockdown in Bathery.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia