തിരുവനന്തപുരം: അധികാരം നേടാന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. എന്തപമാനം സഹിച്ചും മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം.
സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നിരവധി തവണ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം രാജിവെക്കാതെ മുഖ്യമന്ത്രി സ്ഥാനം മുറുകെ പിടിച്ചിരിക്കയാണ്. ഇതു ജനാധിപത്യവിരുദ്ധമാണെന്നും നാടിന്റെ നേട്ടങ്ങള്‍ പൂര്‍ണമായും തകര്‍ക്കുന്ന നിലപാടാണു യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരില്‍ നിന്നും എല്‍ഡിഎഫ് നേടിയെടുത്ത കാര്യങ്ങള്‍ പോലും യുഡിഎഫിന് സാധിക്കുന്നില്ല.
സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. തിരൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പിക്കാന്‍ അക്രമികളെ അയച്ചത് ആരാണെന്ന് വ്യക്തമാക്കണം. എസ്ഡിപിഐ നടത്തുന്നത് അക്രമരാഷ്ട്രീയമാണെന്നും കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് മലയോരമേഖലകളിലെ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിയാണ്. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിയതോടെയാണ് ആഭ്യന്തരപ്രശ്‌നം രൂക്ഷമായത്. സംസ്ഥാനത്തെ മന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരുന്നതു ശരിയായ നടപടിയല്ല. കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്.
കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും പിണറായി ആരോപിച്ചു.
അതേസമയം നരേന്ദ്ര മോഡി വംശഹത്യയുടെ പ്രതീകമാണെന്നും മോഡിയെ പ്രധാനമന്ത്രി സ്ഥനാര്‍ത്ഥിയാക്കിയതോടെ ആര്‍എസ്എസ് വര്‍ഗീയത അഴിച്ചുവിട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
പോലീസിനെ ഭയന്നോടി കിണറ്റില്‍ വീണ യുവാക്കളില്‍ ഒരാള്‍ മരിച്ചു; നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു

Keywords: Congress allied with communal parties: Pinarayi, Thiruvananthapuram, Oommen Chandy, Chief Minister, Resignation, Ramesh Chennithala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.