തിരുവഞ്ചൂരിനെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി ഐ ഗ്രൂപ്പ്

 


  തിരുവനന്തപുരം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് വ്യക്തമാക്കി.  കണ്‍സ്യൂമര്‍ഫെഡില്‍  വിജിലന്‍സ് റെയ്ഡ് നടത്തിയ നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  ഐ ഗ്രൂപ്പ് പരാതി നല്‍കുന്നത്.

കണ്‍സ്യൂമര്‍ഫെഡില്‍ ഭരണപക്ഷത്തുനിന്നും റെയ്ഡ് നടത്തിയ നടപടി മന്ത്രി
തിരുവഞ്ചൂരിനെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി  ഐ ഗ്രൂപ്പ്
സി.എന്‍. ബാലകൃഷ്ണനെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കുന്നതിനാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം  സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയാതെയാണ് അദ്ദേഹത്തിനു കീഴിലുള്ള സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയതെന്നാണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയി തോമസ് പറയുന്നത്.

Also Read:
തളങ്കരയില്‍ രണ്ടിടത്ത് കവര്‍ച്ച; പുരാതന വസ്തുക്കളും യന്ത്രങ്ങളും കവര്‍ന്നു
Keywords:  Thiruvanchoor Radhakrishnan, Complaint, Minister, Vigilance-Raid, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
x
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia