ഒറ്റപ്പാലം നഗരസഭ അദ്ധ്യക്ഷയായി കോണ്‍ഗ്രസ് വിമതയെ തിരഞ്ഞെടുത്തു

 


ഒറ്റപ്പാലം നഗരസഭ അദ്ധ്യക്ഷയായി കോണ്‍ഗ്രസ് വിമതയെ തിരഞ്ഞെടുത്തു
P. Parukutty
പാലക്കാട്: ഒറ്റപ്പാലം നഗര സഭ അധ്യക്ഷയായി കോണ്‍ഗ്രസ് വിമത തെരഞ്ഞെടുക്കപ്പെട്ടു. പി പാറുക്കുട്ടിയാണ് വിജയിച്ചത്. സി പി ഐ(എം) പിന്തുണയോടെയാണ് പാറക്കുട്ടി വിജയിച്ചത്.

Keywords:  Palakkad, Kerala, CPM, Congress


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia