രാഷ്ട്രീയമാറ്റങ്ങളെ സാമുദായികമായി കാണുന്നത് അപകടകരം: എ.പി അബൂബക്കര്‍ മുസലിയാര്‍

 


രാഷ്ട്രീയമാറ്റങ്ങളെ സാമുദായികമായി കാണുന്നത് അപകടകരം: എ.പി അബൂബക്കര്‍ മുസലിയാര്‍
കോഴിക്കോട്: രാഷ്ട്രീയ മാറ്റങ്ങളെ സാമുദായികമായി കാണുന്നത് അപകടകരമാണെന്ന്‌ എ.പി അബൂബക്കര്‍ മുസലിയാര്‍. മന്ത്രിസഭാവികസനത്തെ മതത്തിന്റെ പേരില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. സമൂഹത്തില്‍ ഇത് ഭിന്നത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summery
Considering political changes as religious matters is dangerous, says AP Aboobacker Musliyar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia