കടല്‍ക്കൊല: പിന്മാറ്റത്തിനുപിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് വിഎസ്
Apr 28, 2012, 15:17 IST
തിരുവനന്തപുരം: ഇറ്റാലിയന്‍ നാവീകരുടെ വെടിയേറ്റുമരിച്ച മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കേസില്‍ നിന്നും പിന്മാറാന് തീരുമാനിച്ചതിനുപിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വിഎസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ ഇറ്റലിക്ക് ഇന്ത്യന്‍ പൌരന്മാരുമായി ചര്‍ച്ച നടത്താനാവില്ല. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Keywords: V.S Achuthanandan, Kerala, Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.