തിരുവനന്തപുരം: ബന്ധുവിന് ഭൂമി അനുവദിച്ചത് കെ കരുണാകരനാണെന്ന് വിഎസ്. ഈ വിഷയത്തില്‍ താന്‍ ന്യായമായ ഇടപെടല്‍ മാത്രമാണ് നടത്തിയത്. 1977ലാണ് സോമന് ഭൂമി അനുവദിച്ചത്. തര്‍ക്കങ്ങള്‍ തീര്‍ത്ത് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
വില്‍പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടത്തിയ കേസുകളുടെ പേരിലുള്ള രാഷട്രീയ പകപോക്കലാണ് ഇപ്പോഴത്തെ കേസെന്നും വി എസ് വിജിലന്‍സില്‍ മൊഴി നല്‍കി. വിജിലന്‍സ് ഡി.വൈ.എസ്.പി വി.ജി കുഞ്ഞന്റെ നേതൃത്വത്തിലാണ് മൊഴി എടുത്തത്. കന്റോണ്‍മെന്റ് ഹൗസില്‍ രാവിലെ 10 മണിയോടെയാണ് ആരംഭിച്ച മൊഴിയെടുക്കല്‍ രണ്ട് മണക്കൂറോളം നീണ്ടു.
Keywords: V.S Achuthanandan, Kerala, Thiruvananthapuram, K Karunakaran

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.