Controversy | 'കന്‍ഡക്ടര്‍ സീറ്റിനെ ചൊല്ലി പൊരിഞ്ഞ തര്‍ക്കം; സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബസ് തടഞ്ഞു'; ദുരിതത്തിലായി കെ എസ് ആര്‍ ടി സി യാത്രക്കാര്‍
Nov 7, 2022, 16:11 IST
പുത്തനത്താണി: (www.kvartha.com) കന്‍ഡക്ടര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം. തര്‍ക്കം രൂക്ഷമായതോടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി യാത്രക്കാരന്‍ ബസ് തടഞ്ഞതായി പരാതി. ഇതോടെ ദുരിതത്തിലായി കെ എസ് ആര്‍ ടി സി യാത്രക്കാര്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വയനാട്ടില്‍ നിന്ന് ബസില്‍ കയറിയ ബാവപ്പടിയിലെ ഒരു യാത്രക്കാരനാണ് കന്‍ഡക്ടറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെട്ടത്. അര മണിക്കൂറിലധികം ബസ് തടഞ്ഞിട്ടു. ഒടുവില്‍ കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചശേഷമാണ് ബസ് പുറപ്പെട്ടത്.
Keywords: Controversy over conductor seat; KSRTC passengers distressed, Malappuram, News, Local News, KSRTC, Passengers, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.