ദേശീയപതാക ദുരുപയോഗിക്കുന്നതിനെതിരെ കേജരിവാളിന് ലക്ഷം ഇ-മെയില്‍
Apr 10, 2014, 10:53 IST
പാര്‍ട്ടി ഡൊണേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ ദേശീയപതാക: ആം ആദ്മി പാര്‍ട്ടിക്കെതിരെ പരാതി
തിരുവനന്തപുരം: (www.kvartha.com 10.04.2014) ഡൊണേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ ദേശീയപതാക ദുരുപയോഗം ചെയ്ത ആം ആദ്മി പാര്‍ട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനും പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് പരാതി നല്‍കി.
ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റിലാണ് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന ഡൊണേഷന്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുന്നത്. പാര്‍ട്ടിക്ക് സംഭാവന നല്‍കുവര്‍ക്ക് നല്‍കുന്ന പാര്‍ട്ടി ഡൊണേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ ഇന്ത്യന്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുത് നിയമവിരുദ്ധമാണ്. ഡൊണേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കാകാനുള്ള നിര്‍ദ്ദേശം ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹവുമാണെു ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ടു പ്രവര്‍ത്തിക്കു സര്‍ക്കാരുകള്‍ക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരാഹ്വാനം ചെയ്യുന്നത് വിഘടനവാദമാണെും ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.
ദേശീയപതാകയോ ദേശീയ ചിഹ്നങ്ങളോ പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയില്ലെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്. എാല്‍ ഈ സത്യവാങ്മൂലത്തിനു വിരുദ്ധമായി ആം ആദ്മി പാര്‍ട്ടി നിരന്തരം ദേശീയപതാക ദുരുപയോഗം ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമൊവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനും ഫൗണ്ടേഷന്‍ തീരുമാനിച്ചതായി എബി ജെ. ജോസ് അറിയിച്ചു. ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ, 1971-ലെ നാഷണല്‍ ഹോണര്‍ ആക്ട്, 1950ലെ ചിഹ്ന നാമ ആക്ട് എിവപ്രകാരം ആം ആദ്മി പാര്‍ട്ടിയുടെ നടപടി നിയമലംഘനമാണ്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 51 പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയെ ആദരിക്കാന്‍ ഓരോ പൗരനും കടമയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയപതാക ദുരുപയോഗം നിര്‍ത്തണമൊവശ്യപ്പെട്ട' ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജരിവാളിന് ഒരുലക്ഷം ഇ-മെയില്‍ സന്ദേശം അയയ്ക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു.
Keywords: Thiruvananthapuram, Kerala, Complaint, Email, Website, Law, Thiruvananthapuram, Flag, Controversy triggers on national flag; Complaint against Kejariwal

ദേശീയ പതാക ദുരുപയോഗം ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെ ഡൊണേഷന്‍ സര്‍ട്ടിഫിക്കേറ്റ്. |
Keywords: Thiruvananthapuram, Kerala, Complaint, Email, Website, Law, Thiruvananthapuram, Flag, Controversy triggers on national flag; Complaint against Kejariwal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.