തിരുവനന്തപുരം: (www.kvartha.com 09.05.2020) കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
എന്നാല്‍, സമയക്കുറവും സംഭാവന ചെയ്യുന്നവരുടെ എണ്ണക്കൂടുതലും കാരണം അത് വായിക്കുന്നത് തുടര്‍ന്നുകൊണ്ടുപോകാനാകില്ലെന്നും പേരുകള്‍ വിശദമായി പ്രസിദ്ധീകരിക്കുമെന്നും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏതാനും ചില പേരുകള്‍ മാത്രമാണ് അദ്ദേഹം വായിച്ചത്.
കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍;
ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും 58,89,531 രൂപ
എംആര്‍എഫ് കോട്ടയം യൂണിറ്റിലെ സിഐടിയു തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം 15,00,550 രൂപ
സ്വാശ്രയ ഫാര്‍മസി കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ 10 ലക്ഷം രൂപ
രാംകോ സിമന്റ് 22,60,880 രൂപയുടെ ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്ററുകള്‍. നേരത്തെ 48,31,681 രൂപയുടെ ഉപകരണങ്ങള്‍ കൈമാറിയിരുന്നു.
തൊടുപുഴ സ്വദേശി സല്‍മ സെബാസ്റ്റ്യന്‍ മുവാറ്റുപുഴ താലൂക്കിലെ എനാനല്ലൂരിലെ അഞ്ചു സെന്റ് ഭൂമി.
മുന്‍ മന്ത്രി ബേബിജോണിന്റെ പത്‌നി അന്നമ്മാ ബേബിജോണ്‍, മകള്‍ ഷീലാ ജയിംസ് എന്നിവര്‍ ഓരോ ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Keywords: Corona relief fund contributors, Thiruvananthapuram, News, Compensation, Pinarayi vijayan, Chief Minister, Media, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.