കൊറോണ; സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിനോദയാത്രകള്‍ക്കും സ്റ്റഡി ടൂറുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതായി സര്‍ക്കാര്‍

 


തിരുവനന്തപുരം: (www.kvartha.com 11.02.2020) സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിനോദയാത്രകള്‍ക്കും സ്റ്റഡി ടൂറുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതായി സര്‍ക്കാര്‍. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിനോദയാത്രകള്‍ക്കും സ്റ്റഡി ടൂറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സംസ്ഥാന ദുരന്തം എന്ന പ്രഖ്യാപനം പിന്‍വലിച്ചതിനു പിന്നാലെയാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായായി ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, സ്റ്റഡി ടൂറുകള്‍ 2020 മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. 

കൊറോണ; സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിനോദയാത്രകള്‍ക്കും സ്റ്റഡി ടൂറുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതായി സര്‍ക്കാര്‍
Keywords: Thiruvananthapuram, News, Kerala, Government, Coronavirus, Study tour, Restrictions, Coronavirus; Restrictions for study tour has been withdrawn
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia