സോളാര്‍ കേസ്; ഹൈക്കോടതി വിധി നിയമവാഴ്ചയെ തകര്‍ക്കുന്നതാണെന്ന് വി.എസ്
Oct 12, 2013, 11:19 IST
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ സമീപനം കൈകൊണ്ട ഹൈക്കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് രംഗത്ത്. ഹൈക്കോടതി വിധി നിയമവാഴ്ചയെ തകര്‍ക്കുന്നതാണെന്ന് വി.എസ് കുറ്റപ്പെടുത്തി. സോളാര്‍ കേസില്‍ സരിതാ നായര്‍ക്കൊപ്പം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതായുള്ള ശ്രീധരന് നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അതിന്റെ ആവശ്യം ഇപ്പോഴില്ലെന്നു പറഞ്ഞാണ് ഹര്‍ജി തള്ളിയത്. ഇത് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണയ്ക്ക് പ്രഹസനമായി തീരുമെന്ന് വി.എസ് ആരോപിച്ചു.
കോടതിയുടെ പരിഗണനയില്‍ വരാത്ത കാര്യങ്ങളാണ് വിധിയില്‍ പറയുന്നത്. കേസ് അന്വേഷണം പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ വിധി സഹായിക്കുമെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസില്‍ ഇതിനു മുമ്പും പ്രതികള്‍ക്ക് അനുകൂലമായാണ് ഹൈക്കോടതി നിലപാടെടുത്തിട്ടുള്ളത്. ഇത് ജനങ്ങള്‍ക്ക് നീതിപീഠത്തോടുള്ള വിശ്വാസം നടഷ്ടപ്പെടുത്താന് ഇടയാവുമെന്നും വി. എസ് പറഞ്ഞു.

Also Read:
മദ്യപിക്കാന്‍ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ വാച്ച്മാനടക്കം 5 പേര്‍ക്കെതിരെ കേസ്
Keywords: Solar Case, Saritha.S.Nair, Sreedharan Nair, Thiruvananthapuram, Chief Minister, High Court of Kerala, Criticism, V.S Achuthanandan, Office, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.